Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Psalms 128 MAL-IRV

Side by side with the Father's Heart Bible™

ആരോഹണഗീതം.

ദൈവഭക്തന്‍റെ പ്രതിഫലം

1യഹോവയെ ഭയപ്പെട്ട്, അവിടുത്തെവഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;

2നിന്‍റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും;നീ ഭാഗ്യവാൻ; നിനക്കു നന്മവരും.

3നിന്‍റെ ഭാര്യ നിന്‍റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയുംനിന്‍റെ മക്കൾ നിന്‍റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും.

4യഹോവാഭക്തനായ പുരുഷൻഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.

5യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും;നിന്‍റെ ആയുഷ്കാലമെല്ലാം നീ യെരൂശലേമിന്‍റെ നന്മ കാണും.

6നിന്‍റെ മക്കളുടെ മക്കളെയും നീ കാണും.യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]