Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 1 MAL

Side by side with the Father's Heart Bible™

ഒന്നാം പുസ്തകം.

1ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയുംപാപികളുടെ വഴിയിൽ നില്ക്കാതെയുംപരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും

2യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചുഅവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.

3അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതുംതക്കകാലത്തു ഫലം കായ്ക്കുന്നതുംഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും;അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.

4ദുഷ്ടന്മാർ അങ്ങനെയല്ല;അവർ കാറ്റു പാറ്റുന്ന പതിർപോലെയത്രേ.

5ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലുംപാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്ക്കുകയില്ല.

6യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു;ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]