Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 131 malirv

Side by side with the Father's Heart Bible™

ദാവീദിന്റെ ഒരു ആരോഹണഗീതം.

1യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല;ഞാൻ നിഗളിച്ചുനടക്കുന്നില്ല;എന്റെ ബുദ്ധിക്ക് എത്തിപ്പിടിക്കുവാൻ കഴിയാത്ത വൻ കാര്യങ്ങളിലുംഅത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.

2ഞാൻ എന്റെ പ്രാണനെ താലോലിച്ച് നിശ്ശബ്ദമാക്കിയിരിക്കുന്നു;അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെഎന്റെ പ്രാണൻ എന്റെ അടുക്കൽമുലകുടി മാറിയതുപോലെ ആകുന്നു.

3യിസ്രായേലേ, ഇന്നുമുതൽ എന്നേക്കുംയഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]