Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 117 malirv

Side by side with the Father's Heart Bible™

1സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ;സകല വംശങ്ങളുമേ, അവനെ പുകഴ്ത്തുവിൻ.

2നമ്മളോടുള്ള അവന്റെ ദയ വലിയതായിരിക്കുന്നു;യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്.യഹോവയെ സ്തുതിക്കുവിൻ.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]