Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

1 Chronicles 8 MAL

Show MAL only
Verse × ×
1 Benjamin fathered Bela his firstborn, Ashbel the second, Aharah the third, ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും
2 Nohah the fourth, and Rapha the fifth. നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.
3 Bela had sons: Addar, Gera, Abihud, ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,
4 Abishua, Naaman, Ahoah, അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,
5 Gera, Shephuphan, and Huram. ഗേരാ, ശെഫൂഫാൻ, ഹൂരാം.
6 These were Ehud's sons—clan heads over Geba's residents, exiled to Manahath: ഏഹൂദിന്റെ പുത്രന്മാരോ‒അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാർ; അവർ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി;
7 Naaman, Ahijah, and Gera—Gera exiled them—and fathered Uzza and Ahihud. നയമാൻ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവൻ പിടിച്ചു കൊണ്ടുപോയി‒പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
8 Shaharaim fathered children in Moab's territory after sending away his wives Hushim and Baara. ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു.
9 By his wife Hodesh he fathered Jobab, Zibia, Mesha, Malcam, അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവു, മേശാ, മല്ക്കാം,
10 Jeuz, Sachia, and Mirmah. These were his sons, heads of families. യെവൂസ്, സാഖ്യാവു, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു.
11 By Hushim he fathered Abitub and Elpaal. ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
12 The sons of Elpaal: Eber, Misham, and Shemed, who built Ono and Lod with its surrounding towns, എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു;
13 Beriah and Shema were family heads of Aijalon's residents; they drove out Gath's residents. ബെരീയാവു, ശേമ‒ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു‒;
14 Ahio, Shashak, Jeremoth, അഹ്യോ, ശാശക്, യെരോമോത്ത്,
15 Zebadiah, Arad, Eder, സെബദ്യാവു, അരാദ്, ഏദെർ, മീഖായേൽ,
16 Michael, Ishpah, and Joha were the sons of Beriah. യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ.
17 Zebadiah, Meshullam, Hizki, Heber, സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെർ,
18 Ishmerai, Izliah, and Jobab were the sons of Elpaal. യിശ്മെരായി, യിസ്ലീയാവു, യോബാബ് എന്നിവർ
19 Jakim, Zichri, Zabdi, എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി,
20 Elienai, Zillethai, Eliel, സബ്ദി, എലിയേനായി, സില്ലെഥായി,
21 Adaiah, Beraiah, and Shimrath were the sons of Shimei. എലീയേർ, അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ;
22 Ishpan, Eber, Eliel, യിശ്ഫാൻ, ഏബെർ, എലീയേൽ,
23 Abdon, Zichri, Hanan, അബ്ദോൻ, സിക്രി, ഹാനാൻ
24 Hananiah, Elam, Anthothijah, ഹനന്യാവു, ഏലാം, അന്ഥോഥ്യാവു,
25 Iphdeiah, and Penuel were the sons of Shashak. യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ.
26 Shamsherai, Shehariah, Athaliah, ശംശെരായി, ശെഹര്യാവു, അഥല്യാവു,
27 Jaareshiah, Elijah, and Zichri were the sons of Jeroham. യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ.
28 These were family heads and chiefs, recorded in their genealogies; they lived in Jerusalem. ഇവർ തങ്ങളുടെ തലമുറകളിൽ പിതൃഭവനങ്ങൾക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു.
29 In Gibeon lived the father of Gibeon, whose wife was named Maacah, ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും -അവന്റെ ഭാര്യക്കു മയഖാ എന്നു പേർ-
30 and his firstborn son was Abdon, then Zur, Kish, Baal, Nadab, അവന്റെ ആദ്യജാതൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നാദാബ്,
31 Gedor, Ahio, and Zecher. ഗെദോർ, അഹ്യോ, സേഖെർ എന്നിവരും പാർത്തു.
32 Mikloth fathered Shimeah. These too lived alongside their relatives in Jerusalem. മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാർക്കെതിരെ പാർത്തു.
33 Ner fathered Kish, Kish fathered Saul, and Saul fathered Jonathan, Malchi-shua, Abinadab, and Eshbaal. നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൗലിനെ ജനിപ്പിച്ചു, ശൗൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
34 The son of Jonathan was Merib-baal, and Merib-baal fathered Micah. യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
35 The sons of Micah: Pithon, Melech, Tarea, and Ahaz. മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.
36 Ahaz fathered Jehoaddah, Jehoaddah fathered Alemeth, Azmaveth, and Zimri, and Zimri fathered Moza. ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;
37 Moza fathered Binea; Raphah was his son, Eleasah his son, Azel his son. അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ;
38 Azel's six sons: Azrikam, Bocheru, Ishmael, Sheariah, Obadiah, Hanan—all sons of Azel. അവന്റെ മകൻ ആസേൽ; ആസേലിന്നു ആറു പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതു: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെര്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.
39 The sons of Eshek his brother: Ulam his firstborn, Jeush the second, and Eliphelet the third. അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
40 Ulam's sons were mighty warriors, skilled archers, with many sons and grandsons—150 in all. All these were sons of Benjamin. ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്കു അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

MAL

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]