Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

1 Chronicles 1 IRVMAL

Show IRVMAL only
Verse × ×
1 Adam, Seth, Enosh, ആദാം, ശേത്ത്, ഏനോശ്,
2 Kenan, Mahalalel, Jared, കേനാൻ, മഹലലേൽ, യാരെദ്,
3 Enoch, Methuselah, Lamech, ഹാനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ,
4 Noah, Shem, Ham, and Japheth. ശേം, ഹാം, യാഫെത്ത്. യാഫെത്തിന്‍റെ പുത്രന്മാർ:
5 The sons of Japheth: Gomer, Magog, Madai, Javan, Tubal, Meshech, and Tiras. ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്.
6 The sons of Gomer: Ashkenaz, Diphath, and Togarmah. ഗോമെരിന്‍റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
7 The sons of Javan: Elishah, Tarshish, the Kittim, and the Rodanim. യാവാന്‍റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.
8 The sons of Ham: Cush, Mizraim, Put, and Canaan. ഹാമിന്‍റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
9 The sons of Cush: Seba, Havilah, Sabta, Raamah, and Sabteca. The sons of Raamah: Sheba and Dedan. കൂശിന്‍റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. രമായുടെ പുത്രന്മാർ: ശെബാ, ദെദാൻ.
10 Cush fathered Nimrod; he was the first to become a mighty one on the earth. കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
11 Mizraim fathered the Ludim, the Anamim, the Lehabim, the Naphtuhim, മിസ്രയീമിന്‍റെ പുത്രന്മാർ: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
12 the Pathrusim, the Casluhim (from whom the Philistines came), and the Caphtorim. പത്രൂസീം, കസ്ലൂഹീം, (ഇവരിൽനിന്ന് ഫെലിസ്ത്യർ ഉത്ഭവിച്ചു). കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
13 Canaan fathered Sidon his firstborn, and Heth, കനാന്‍റെ ആദ്യജാതൻ സീദോൻ കൂടാതെ ഹേത്ത്,
14 and the Jebusites, the Amorites, the Girgashites, യെബൂസി, അമോരി, ഗിർഗ്ഗശി,
15 the Hivites, the Arkites, the Sinites, ഹിവ്വി, അർക്കി, സീനി, അർവ്വാദി,
16 the Arvadites, the Zemarites, and the Hamathites. സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
17 The sons of Shem: Elam, Asshur, Arpachshad, Lud, and Aram; and the sons of Aram: Uz, Hul, Gether, and Meshech. ശേമിന്‍റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.
18 Arpachshad fathered Shelah, and Shelah fathered Eber. അർപ്പക്ഷാദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.
19 Eber had two sons: one named Peleg, since the earth was divided in his days, and his brother named Joktan. ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്നു പേർ; അവന്‍റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്‍റെ സഹോദരന് യൊക്താൻ എന്നു പേർ.
20 Joktan fathered Almodad, Sheleph, Hazarmaveth, Jerah, യൊക്താന്‍റെ പുത്രന്മാർ അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്,
21 Hadoram, Uzal, Diklah, യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ,
22 Ebal, Abimael, Sheba, ഏബാൽ, അബീമായേൽ, ശെബാ,
23 Ophir, Havilah, and Jobab. All these were the sons of Joktan. ഓഫീർ, ഹവീലാ, യോബാബ് എന്നിവർ ആയിരുന്നു.
24 Shem, Arpachshad, Shelah, ശേം, അർപ്പക്ഷാദ്, ശേലഹ്, ഏബെർ,
25 Eber, Peleg, Reu, പേലെഗ്, രെയൂ, ശെരൂഗ്,
26 Serug, Nahor, Terah, നാഹോർ, തേരഹ്, അബ്രാം;
27 Abram, that is, Abraham. ഇവൻ തന്നെ അബ്രാഹാം.
28 The sons of Abraham: Isaac and Ishmael. അബ്രാഹാമിന്‍റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.
29 These are their family records: the firstborn of Ishmael, Nebaioth; then Kedar, Adbeel, Mibsam, അവരുടെ വംശപാരമ്പര്യം ഇപ്രകാരം ആണ്; യിശ്മായേലിന്‍റെ ആദ്യജാതൻ നെബായോത്ത് ആണ്.
30 Mishma, Dumah, Massa, Hadad, Tema, കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
31 Jetur, Naphish, and Kedemah. These are the sons of Ishmael. മസ്സാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദമാ എന്നിവർ യിശ്മായേലിന്‍റെ മറ്റുപുത്രന്മാർ.
32 Keturah, Abraham's concubine, bore Zimran, Jokshan, Medan, Midian, Ishbak, and Shuah. Jokshan's sons: Sheba and Dedan. അബ്രാഹാമിന്‍റെ വെപ്പാട്ടിയായ കെതൂറാ സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. യോക്ശാന്‍റെ പുത്രന്മാർ: ശെബാ, ദെദാൻ.
33 The sons of Midian: Ephah, Epher, Hanoch, Abida, and Eldaah. All these were the sons of Keturah. മിദ്യാന്‍റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂറായുടെ പുത്രന്മാർ.
34 Abraham fathered Isaac. The sons of Isaac: Esau and Israel. അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്‍റെ പുത്രന്മാർ: ഏശാവ്, യിസ്രായേൽ.
35 The sons of Esau: Eliphaz, Reuel, Jeush, Jalam, and Korah. ഏശാവിന്‍റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
36 The sons of Eliphaz: Teman, Omar, Zephi, Gatam, Kenaz, Timna, and Amalek. എലീഫാസിന്‍റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.
37 The sons of Reuel: Nahath, Zerah, Shammah, and Mizzah. രെയൂവേലിന്‍റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ.
38 The sons of Seir: Lotan, Shobal, Zibeon, Anah, Dishon, Ezer, and Dishan. സേയീരിന്‍റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
39 The sons of Lotan: Hori and Homam; and Lotan's sister was Timna. ലോതാന്‍റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്‍റെ സഹോദരി ആയിരുന്നു.
40 The sons of Shobal: Alian, Manahath, Ebal, Shephi, and Onam. The sons of Zibeon: Aiah and Anah. ശോബാലിന്‍റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബെയോന്‍റെ പുത്രന്മാർ: അയ്യാ, അനാ.
41 The sons of Anah: Dishon. The sons of Dishon: Hamran, Eshban, Ithran, and Cheran. അനയുടെ പുത്രൻ ദീശോൻ. ദീശോന്‍റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.
42 The sons of Ezer: Bilhan, Zaavan, and Jaakan. The sons of Dishan: Uz and Aran. ഏസെരിന്‍റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്‍റെ പുത്രന്മാർ: ഊസ്, അരാൻ.
43 These are the kings who reigned in Edom's land before any king reigned over the Israelites: Bela son of Beor, whose city was Dinhabah. യിസ്രായേലിൽ രാജഭരണം ആരംഭിക്കും മുമ്പെ ഏദോംദേശത്ത് വാണ രാജാക്കന്മാർ: ബെയോരിന്‍റെ മകനായ ബേല; അവന്‍റെ പട്ടണത്തിന് ദിൻഹാബാ എന്നു പേർ.
44 When Bela died, Jobab son of Zerah from Bozrah reigned in his place. ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്‍റെ മകൻ യോബാബ് അവനു പകരം രാജാവായി.
45 When Jobab died, Husham from the land of the Temanites reigned in his place. യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി.
46 Husham died; Hadad son of Bedad, who defeated Midian in the country of Moab, reigned instead; his city was Avith. ഹൂശാം മരിച്ചശേഷം ബദദിന്‍റെ മകൻ ഹദദ് അവനു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്‍റെ പട്ടണത്തിന് അവീത്ത് എന്നു പേർ.
47 When Hadad died, Samlah from Masrekah reigned in his place. ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവനു പകരം രാജാവായി.
48 When Samlah died, Shaul from Rehoboth on the River reigned in his place. സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗല്‍ അവനു പകരം രാജാവായി.
49 When Shaul died, Baal-hanan son of Achbor reigned in his place. ശൗല്‍ മരിച്ചശേഷം അക്ബോരിന്‍റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി.
50 Baal-hanan died; Hadad reigned in his place. His city was Pai; his wife was Mehetabel, daughter of Matred, daughter of Me-zahab. ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവനു പകരം രാജാവായി. അവന്‍റെ പട്ടണത്തിന് പായീ എന്നും ഭാര്യക്ക് മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്‍റെ മകളായ മത്രേദിന്‍റെ മകളായിരുന്നു.
51 And Hadad died. The chiefs of Edom were: chief Timna, chief Aliah, chief Jetheth, ഹദദും മരിച്ചു. ഏദോമ്യപ്രഭുക്കന്മാർ: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു,
52 chief Oholibamah, chief Elah, chief Pinon, ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോൻപ്രഭു,
53 chief Kenaz, chief Teman, chief Mibzar, കെനസ്പ്രഭു, തേമാൻപ്രഭു, മിബ്സാർപ്രഭു,
54 chief Magdiel, chief Iram. These were the chiefs of Edom. മഗ്ദീയേൽപ്രഭു, ഈരാംപ്രഭു.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

IRVMAL

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]