Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Joshua 15 MAL

Show MAL only
Verse × ×
1 The lot for the tribe of Judah's sons, by clans, reached Edom's border, the Wilderness of Zin, southward to the southern tip. യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീൻമരുഭൂമിവരെ തന്നേ.
2 Their southern border ran from the end of the Dead Sea, from the bay that faces south. അവരുടെ തെക്കെ അതിർ ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽതന്നേ ആയിരുന്നു.
3 It went out south of Akrabbim Pass, passed to Zin, went up south of Kadesh-barnea, passed Hezron, went up to Addar, and turned toward Karka. അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബർന്നേയയുടെ തെക്കുകൂടി കയറി ഹെസ്രോൻ കടന്നു ആദാരിലേക്കു കയറി കാർക്കയിലേക്കു തിരിഞ്ഞു
4 It continued to Azmon, out to the Wadi of Egypt, and the border ended at the sea. This is your southern border. അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിർ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.
5 East border: the Dead Sea to the Jordan's mouth. North border: from the sea's bay at the Jordan's mouth. കിഴക്കെ അതിർ യോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ അഴിമുഖമായ
6 The border went up to Beth-hoglah, passed north of Beth-arabah, and went up to Stone of Bohan son of Reuben. ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
7 The border rose to Debir from the Valley of Achor, turning north to Gilgal, facing the Ascent of Adummim south of the valley, then to the waters of En-shemesh, ending at En-rogel. പിന്നെ ആ അതിർ ആഖോർതാഴ്‌വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏൻ-ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏൻ-രോഗേലിങ്കൽ അവസാനിക്കുന്നു.
8 Then the border went up the Valley of Ben-hinnom to the southern slope of the Jebusite city (Jerusalem), then up to the top of the mountain west of the Valley of Hinnom, at the north end of the Valley of Rephaim. പിന്നെ ആ അതിർ ബെൻ-ഹിന്നോംതാഴ്‌വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോംതാഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്‌വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു.
9 From the mountain's top the border curved to the spring at Nephtoah's waters, ran to the cities of Mount Ephron, then curved to Baalah, that is, Kiriath-jearim. പിന്നെ ആ അതിർ മലയുടെ മുകളിൽനിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്നു കിര്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.
10 The border turned from Baalah west to Mount Seir, passed to the north slope of Mount Jearim (Chesalon), went down to Beth-shemesh, then on to Timnah. പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞു കെസാലോൻ എന്ന യെയാരീംമലയുടെ പാർശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.
11 The border went to Ekron's north slope, curved to Shikkeron, passed Mount Baalah, went to Jabneel, and ended at the sea. പിന്നെ ആ അതിർ വടക്കോട്ടു എക്രോന്റെ പാർശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
12 The western border was the Mediterranean Sea and its coastline. This border surrounds Judah's descendants by their clans. പടിഞ്ഞാറെ അതിർ നെടുകെ മഹാസമുദ്രം തന്നേ; ഇതു യെഹൂദാമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ.
13 To Caleb son of Jephunneh he gave a share among Judah's descendants, as our Father commanded Joshua: Kiriath-arba, that is, Hebron (Arba was Anak's father). യഹോവ യോശുവയോടു കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന്നു യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു.
14 From there Caleb drove out the three sons of Anak: Sheshai, Ahiman, and Talmai, Anak's descendants. അവിടെനിന്നു കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ നീക്കിക്കളഞ്ഞു.
15 From there he went up against the inhabitants of Debir; the name of Debir was formerly Kiriath-sepher. അവിടെനിന്നു അവൻ ദെബീർനിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിര്യത്ത്-സേഫെർ എന്നായിരുന്നു.
16 Caleb said, "Whoever attacks Kiriath-sepher and captures it—I will give him my daughter Achsah as wife." കിര്യത്ത്-സേഫെർ ജയിക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു.
17 Othniel son of Kenaz, Caleb's brother, captured it, so Caleb gave him his daughter Achsah as wife. കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അതിനെ പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
18 When she came to him, she urged him to ask her father for a field. She got off her donkey, and Caleb asked, "What do you want?" അവൾ വന്നാറെ തന്റെ അപ്പനോടു ഒരു നിലം ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചു.
19 She said, "Give me a blessing. Since you've given me Negev land, give me springs of water too." So he gave her the upper and lower springs. എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവൾ ഉത്തരം പറഞ്ഞു അവൻ അവൾക്കു മലയിലും താഴ്‌വരയിലും നീരുറവുകളെ കൊടുത്തു.
20 This is the inheritance of the tribe of the children of Judah according to their clans. യെഹൂദാഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ.
21 The southernmost cities of Judah's tribe, toward Edom's border in the Negev: Kabzeel, Eder, Jagur, എദോമിന്റെ അതിർക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങൾ: കെബ്സെയേൽ, ഏദെർ, യാഗൂർ,
22 Kinah, Dimonah, Adadah, കീന, ദിമോന, അദാദ,
23 Kedesh, Hazor, Ithnan, കേദെശ്, ഹാസോർ, യിത്നാൻ,
24 Ziph, Telem, Bealoth, സീഫ്, തേലെം, ബയാലോത്ത്,
25 Hazor-hadattah, Kerioth-hezron (that is, Hazor), ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ, എന്ന കെരീയോത്ത്-ഹെസ്രോൻ,
26 Amam, Shema, Moladah, അമാം, ശെമ, മോലാദ,
27 Hazar-gaddah, Heshmon, Beth-pelet, ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്,
28 Hazar-shual, Beersheba, Biziothiah, ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ,
29 Baalah, Iim, Ezem, ബാല, ഇയ്യീം, ഏസെം,
30 Eltolad, Chesil, Hormah, എൽതോലദ്, കെസീൽ, ഹോർമ്മ,
31 Ziklag, Madmannah, Sansannah, സിക്ലാഗ്, മദ്മന്ന, സൻസന്ന,
32 Lebaoth, Shilhim, Ain, and Rimmon—in all, twenty-nine cities, with their villages. ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.
33 In the lowland: Eshtaol, Zorah, Ashnah, താഴ്‌വീതിയിൽ എസ്തായോൽ, സൊരാ, അശ്ന,
34 Zanoah, En-gannim, Tappuah, Enam, സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
35 Jarmuth, Adullam, Socoh, Azekah, യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
36 Shaaraim, Adithaim, Gederah, and Gederothaim—fourteen cities, with their villages. ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
37 Zenan, Hadashah, Migdal-gad, സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
38 Dilan, Mizpeh, Joktheel, ദിലാൻ, മിസ്പെ, യൊക്തെയേൽ,
39 Lachish, Bozkath, Eglon, ലാഖിശ്, ബൊസ്കത്ത്, എഗ്ലോൻ,
40 Cabbon, Lahmas, Chitlish, കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്,
41 Gederoth, Beth-dagon, Naamah, and Makkedah—sixteen cities, with their villages. ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
42 Libnah, Ether, Ashan, ലിബ്ന, ഏഥെർ, ആശാൻ,
43 Iphtah, Ashnah, Nezib, യിപ്താഹ്, അശ്ന, നെസീബ്,
44 Keilah, Achzib, and Mareshah—nine cities, with their villages. കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും;
45 Ekron, with its towns and its villages; എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
46 from Ekron to the sea, all that lay near Ashdod, with their villages; എക്രോൻ മുതൽ സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും;
47 Ashdod with its towns and villages; Gaza with its towns and villages, to the Wadi of Egypt and the Great Sea with its coast. അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു.
48 In the hill country: Shamir, Jattir, Socoh, മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
49 Dannah, Kiriath-sannah (that is, Debir), ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
50 Anab, Eshtemoh, Anim, അനാബ്, എസ്തെമോ, ആനീം,
51 Goshen, Holon, and Giloh—eleven cities, with their villages. ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും;
52 Arab, Dumah, Eshan, അരാബ്, ദൂമ, എശാൻ,
53 Janim, Beth-tappuah, Aphekah, യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക,
54 Humtah, Kiriath-arba (that is, Hebron), and Zior—nine cities, with their villages. ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
55 Maon, Carmel, Ziph, Juttah, മാവോൻ, കർമ്മേൽ, സീഫ്, യൂത,
56 Jezreel, Jokdeam, Zanoah, യിസ്രെയേൽ, യോക്ക്ദെയാം, സാനോഹ,
57 Kain, Gibeah, and Timnah—ten cities, with their villages. കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും;
58 Halhul, Beth-zur, Gedor, ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ,
59 Maarath, Beth-anoth, and Eltekon—six cities, with their villages. മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
60 Kiriath-baal (that is, Kiriath-jearim) and Rabbah—two cities, with their villages. കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
61 In the wilderness: Beth-arabah, Middin, Secacah, മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ,
62 Nibshan, the City of Salt, and En-gedi—six cities, with their villages. നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
63 The Jebusites living in Jerusalem—Judah's descendants could not drive them out; so the Jebusites live with Judah's descendants in Jerusalem to this day. യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കൾക്കു നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

MAL

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]