Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Joshua 12 IRVMAL

Show IRVMAL only
Verse × ×
1 These are the kings of the land the Israelites struck down, taking their land east of the Jordan—from the Arnon Gorge to Mount Hermon—and the whole eastern Arabah: യിസ്രായേൽ മക്കൾ യോർദ്ദാന്‍ നദിക്ക് കിഴക്ക് അർന്നോൻ താഴ്വര മുതൽ ഹെർമ്മോൻ പർവ്വതം വരെയും കിഴക്കെ അരാബാ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
2 Sihon, king of the Amorites, who lived in Heshbon and ruled from Aroer on the edge of the Arnon Gorge—from the middle of the gorge—and over half of Gilead, as far as the Jabbok River, the Ammonites' border; ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യ രാജാവായ സീഹോൻ; അവൻ അരോവേർ മുതൽ അർന്നോൻ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്‍റെ പാതിയും അമ്മോന്യരുടെ അതിരായ യാബ്ബോക്ക് നദിവരെയും
3 and over the eastern Arabah, from the Sea of Chinnereth to the Sea of the Arabah (the Dead Sea), toward Beth-jeshimoth, and southward below Pisgah's slopes. കിന്നെരോത്ത് കടൽ മുതൽ ഉപ്പുകടൽവരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും, തെക്ക് പിസ്ഗച്ചരിവിന്‍റെ താഴെ തേമാനും വാണിരുന്നു.
4 And the territory of Og king of Bashan, remnant of the Rephaim, who lived in Ashtaroth and Edrei. ബാശാൻരാജാവായ ഓഗിന്‍റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു.
5 He ruled Mount Hermon, Salecah, all Bashan to the border of the Geshurites and Maacathites, and half Gilead, to the border of Sihon king of Heshbon. അവൻ ഹെർമ്മോൻ പർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മയഖാത്യരുടെയും ദേശവും ഗിലെയാദിന്‍റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്‍റെ അതിർവരെയും വാണിരുന്നു.
6 Moses, the servant of our Father, and the Israelites defeated them; Moses, the servant of our Father, gave their land as a possession to the Reubenites, Gadites, and half-tribe of Manasseh. അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളും കൂടെ കീഴടക്കിയിരുന്നു. മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.
7 These are the kings of the land Joshua and the Israelites struck west of the Jordan, from Baal-gad in the Valley of Lebanon to Mount Halak, rising toward Seir. Joshua gave it to the tribes of Israel as their possession, division by division. യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്‍റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കുകയും ചെയ്തു.
8 Hill country, lowlands, Arabah, slopes, wilderness, and Negev—land of the Hittites, Amorites, Canaanites, Perizzites, Hivites, and Jebusites: മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നെ.
9 The king of Jericho, one; the king of Ai, near Bethel, one; യെരിഹോരാജാവ്, ബേഥേലിന്നരികെയുള്ള ഹായിരാജാവ്;
10 the king of Jerusalem, one; the king of Hebron, one; യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്;
11 the king of Jarmuth, one; the king of Lachish, one; യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്;
12 the king of Eglon, one; the king of Gezer, one; എഗ്ലോനിലെ രാജാവ്; ഗേസെർരാജാവ്;
13 the king of Debir, one; the king of Geder, one; ദെബീർരാജാവ്; ഗേദെർരാജാവ്;
14 the king of Hormah, one; the king of Arad, one; ഹോർമ്മരാജാവ്; ആരാദ്‌രാജാവ്;
15 the king of Libnah, one; the king of Adullam, one; ലിബ്നരാജാവ്; അദുല്ലാംരാജാവ്;
16 the king of Makkedah, one; the king of Bethel, one; മക്കേദാരാജാവ്; ബേഥേൽരാജാവ്;
17 the king of Tappuah, one; the king of Hepher, one; തപ്പൂഹരാജാവ്; ഹേഫെർരാജാവ്;
18 the king of Aphek, one; the king of Lasharon, one; അഫേക് രാജാവ്; ശാരോൻരാജാവ്;
19 the king of Madon, one; the king of Hazor, one; മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്;
20 the king of Shimron-meron, one; the king of Achshaph, one; അക്ശാഫുരാജാവ്; താനാക് രാജാവ്;
21 the king of Taanach, one; the king of Megiddo, one; മെഗിദ്ദോരാജാവ്; കാദേശ് രാജാവ്;
22 the king of Kedesh, one; the king of Jokneam in Carmel, one; കർമ്മേലിലെ യൊക്നെയാംരാജാവ്;
23 the king of Dor in Naphath-dor, one; the king of Goiim in Gilgal, one; ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജനതകളുടെ രാജാവ്;
24 the king of Tirzah, one—thirty-one kings in all. തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
FHB

Scripture from Father’s Heart Bible™. © 2026 Spirit Media Publishing, the imprint of Spirit Media Inc. All rights reserved. In Divine Voice™ Color, the words spoken by our Father show in blue, the words of the Son in red, and the words of the Spirit in purple.

IRVMAL

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]